sumathi-amma

ചിറയിൻകീഴ്: വേങ്ങോട് ചന്ദ്രവിലാസത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ സുമതി അമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രിക, ചന്ദ്രമോഹനൻ, അംബിക. മരുമക്കൾ: ബാഹുലേയൻ, ശ്രീലത, ശശി. സഞ്ചയനം: ശനി രാവിലെ 8.30ന്