george-mudiyasseri-73

കൊ​ട്ടി​യം: ത​ഴു​ത്ത​ല മു​ടി​യ​ശേ​രി​യിൽ ജോർ​ജ് ലാ​സർ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ സ​ജീ​ന്ത ജോർ​ജ്. മ​ക്കൾ: സി​സി​ലിൻ (ലാ​ലി), ബ്രോൺ ബ​സ്​റ്റ് (റാ​ഫി), ശാ​ലി​നി (ഗീ​ത), എൽ​ക്വിൻ (റാൾ​ഫ്), എ​ഡി​സൺ (റോ​യി), ജാ​ക്ലിൻ (സു​നി​ത), ലൂ​സി എ​യ്​ഞ്ചൽ (ബി​ന്ദു). മ​രു​മ​ക്കൾ: എ​ഡ് വിൻ, അ​നു, സ​ജീ​വ് വർ​ഗ്ഗീ​സ്, സ​ജി​ത, രാ​ജേ​ഷ്, ബി​നു.