kuriyan-80

മുളന്തുരുത്തി: മലയൻ എം.ജെ. കുര്യൻ 80 (റിട്ട. അദ്ധ്യാപകൻ, സി.ജി.എൽ.പി. സ്‌കൂൾ) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: അജി (മാരി ആപ്‌സ് ഇൻഫോപാർക്ക്), ജാസ്. മരുമകൾ: ജിന്റു.