zackaria-62

ഫോർട്ടുകൊച്ചി: കുന്നുംപുറം വൈ.എം.സി.എ റോഡിൽ കോട്ടക്കപറമ്പ് വീട്ടിൽ കെ.പി.സക്കറിയ (62 - കീർത്തി ജ്വല്ലറി) നിര്യാതനായി. ഭാര്യ: ഷാമില. മക്കൾ: ഷിബിന, ഷിഫാസ്, ഷിറാസ്. മരുമക്കൾ: ആദിൽ, അൻസില, സൽമ