joseph-decrows-64

പറവൂർ: വലിയമരത്തിങ്കൽ ജോസഫ് ഡിക്രൂസ് (ജെറി - 64) നിര്യാതനായി. ഭാര്യ: ഗ്ലാഡീസ് ഡിക്രൂസ്. മക്കൾ: റ്റഫി ഡിക്രൂസ്, ബേദ്യ കൊറയ. മരുമക്കൾ: ആനറിൻ, ക്ലിന്റ് കൊറയ.