നഗരത്തിലെ ചുവർ ചിത്രങ്ങൾക്ക് മുകളിൽ അനധികൃതമായി പതിച്ചിരിക്കുന്ന പോസ്റ്ററുകൾ മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഗ്രീൻ ആർമിയും നഗരസഭാ ശുചീകരണ തൊഴിലാളികളും ചേർന്ന് നീക്കം ചെയ്യുന്നു.