sarada

വെള്ളനാട്:വെള്ളനാട് മിത്രനികേതൻ ശാരദാമഠത്തിൽ സുബ്രഹ്മണ്യൻ പോറ്റിയുടെ ഭാര്യ ശാരദ അന്തർജ്ജനം(80)നിര്യാതയായി.മകൾ:ഉഷാ സരസ്വതി(ഹയർ സെക്കൻഡറി വകുപ്പ് ).മരുമകൻ:സുബ്രമണ്യഭട്ട്(വി.എച്ച്.എസ്.ഇ).മരണാനന്തര ചടങ്ങുകൾ :13ന് ആറ് മണിക്ക്.