sathyseelan-pillai

ചിറയിൻകീഴ്: കിഴുവിലം കുന്നത്തു വീട്ടിൽ സത്യശീലൻ പിള്ള (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രീത, പ്രീജ. സഞ്ചയനം: ഞായർ രാവിലെ 9ന്