നെടുമങ്ങാട് : നെട്ടയിൽ മണക്കോട് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ 7ന് രാത്രി 7ന് കുങ്കുമാഭിഷേകം നടക്കും.തുടർന്ന് സർവകാര്യസിദ്ധി കുങ്കുമാർച്ചനയും മറ്റു പൂജകളും നടക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ.സന്തോഷ്,സെക്രട്ടറി എസ്.ചന്ദ്രകുമാർ,ട്രഷറർ വി.രഞ്ജിത്ത് എന്നിവർ അറിയിച്ചു.ഫോൺ : 9447388081, 7012648180,9946446969.