നെടുമങ്ങാട് : നെടുമങ്ങാട് ഈസ്റ്റ് ബംഗ്ലാവ് കിഴക്കേവിള വീട്ടിൽ പരേതനായ ജനാർദനൻ നായരുടെ ഭാര്യ രാജലക്ഷ്മി അമ്മ (85)നിര്യാതയായി. മക്കൾ :ലതിക ജെ.നായർ,ഗീത ജെ.നായർ,ജയന്തി,ജെ.കൃഷ്ണകുമാർ(കൗൺസിലർ,നെടുമങ്ങാട് നഗരസഭ),ഷീല ജെ.നായർ,നന്ദിനി.മരുമക്കൾ:പരേതനായ ബി.എസ് ശങ്കർ,പരേതനായ ജയചന്ദ്രൻ നായർ, പരേതനായ സുരേന്ദ്രൻ നായർ,സിന്ധു,പരേതനായ ഭൂവനചന്ദ്രൻ നായർ,സാജൻ.