jahamgeer

കല്ലമ്പലം: ഇടവൂർകോണം കാഞ്ഞിരംവിള ആഷാഢത്തിൽ ജഹാംഗീർ (62) നിര്യാതനായി. ഭാര്യ: നസീറാ ബീവി. മക്കൾ: ജസ്ന, ഹസ്ന. മരുമകൻ: ആദിൽ.

ചിത്രം: ജഹാംഗീർ