ബാലരാമപുരം: വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് പള്ളിച്ചൽ ദിക്കുബലി മഹോത്സവം 16ന് നടക്കും.രാവിലെ 10ന് കൊടിമരം മുറിക്കൽ,​ 11.30 ന് അന്നദാനം,​വൈകിട്ട് 5ന് ദേവീഭക്തിഗാനങ്ങൾ,​വൈകിട്ട് 7.30ന് ക്ലാസിക്കൽ ഡാൻസ്,​രാത്രി 10.30ന് മെഗാഷോ,​വെളുപ്പിന് 3.30ന് തിരുമുടി തലയിൽ എഴുന്നള്ളത്ത്,​വെളുപ്പിന് 5ന് പൂത്തിരികാഴ്ച്ച.