saras

വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ തിട്ടമംഗലം നെട്ടറത്തല വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ സരസ്വതി ( 85) നിര്യാതയായി.

മക്കൾ : രാജൻ, ചന്ദ്രൻ, സതീഷ് കുമാർ.മരുമക്കൾ : വത്സല, സിന്ധു, പ്രിയ.

സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.