ratnamma

വൈപ്പിൻ: വല്ലാർപാടം കളരിക്കൽ പരേതനായ കുഞ്ഞി കൃഷ്ണന്റെ ഭാര്യ രത്നമ്മ ( 94) നിര്യാതയായി. മക്കൾ : ചിദംബരൻ, മഞ്ജുള, സുഷമ, ശ്രീലത. പരേതരായ പുലരി, ബാബു.