കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ കളിയലിൽ നാൽപ്പതുകാരൻ വീട്ടിൽ മരിച്ച നിലയിൽ . കളിയൽ അരകനാട് രാഘവൻപിള്ളയുടെ മകൻ നാഗരാജൻ (40)ആണ് മരിച്ചത്.അച്ഛനമ്മമാരുടെ മരണ ശേഷം നാഗരാജൻ വീട്ടിൽ ഒറ്റക്കായിരുന്നു അഞ്ച് ദിവസമായി നാഗരാജനെ വെളിയിൽ കാണാത്തതിനാൽ ബന്ധുക്കൾ വീടിന്റെ ജന്നൽ വഴി നോക്കിയപ്പോൾ നാഗരാജനെ പുഴു അരിച്ച നിലയിൽ കാണുകയായിരുന്നു .