feb04a

ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമംമുക്ക് മേലേകോണത്ത് വി.എസ്.ഭവനിൽ വിജയൻ( ബാബു- 69)​ നിര്യാതനായി. ഭാര്യ: സീത. മക്കൾ: വിജി,​ ഷിജി. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9 ന്.