നെയ്യാറ്റിൻകര:ലോക അർബുദ ദിനാചരണത്തോടനുബന്ധിച്ചു നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ സൗജന്യ അർബുദ പരിശോധനയും തുടർചികിത്സാ പദ്ധതിയും ആരംഭിച്ചു.രക്തപരിശോധന,കാൻസർ സ്ക്രീനിംഗ്, തുടങ്ങിയവക്ക് അർബുദ വിഭാഗം ഡോ.റോസ് മാറിയ ജോണ് നേതൃത്വം നൽകുന്നത്.4 മുതൽ 7 വരെ യാണ് ക്യാമ്പ്.സമയം രാവിലെ 9 മുതൽ ഉച്ച ഒരു മണിവരെ. വിവരങ്ങൾക്ക് 9846316776 .