ബാലരാമപുരം : ഇന്ത്യയൽ ഇനി നിർഭയ പോലുള്ള കേസുകൾ ഉണ്ടാകാതിരിക്കാൻ നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്ന ദിവസം ബഹുജന സമിതിയുടെ ആഭിമുഖ്യത്തൽ ബാലരാമപുരത്ത് ആഹ്‌ളാദപ്രകടനവും പായസ വിതരണവും നടത്താൻ സമിതി കൺവീനർ എൻ.എസ്. ആമിനയുടെ അദ്ധ്യക്ഷതയിൽ നടന്ന സമിതി പ്രവർത്തക യോഗം തീരുമാനിച്ചു. പ്രവർത്തക യോഗം സമിതി പ്രസിഡന്റ് എം. നിസ്‌താർ ഉദ്ഘാടനം ചെയ്തു.