വടശേരിക്കോണം : ഞായലിൽ സരസ്വതി വിലാസത്തിൽ പരേതനായ നാരായണന്റെ ഭാര്യ വി. തങ്കമ്മ (95) നിര്യാതയായി.
മക്കൾ: സരസ്വതി, ഭാസുരാഗൻ, ബാബു, സജീവ്, ജലജ, സുനിൽകുമാർ.
മരുമക്കൾ: പരേതനായ സഹദേവൻ, പരേതയായ രാധ, ഷീബ, ജയപ്രസന്ന, സുരേഷ് ബാബു, ശ്രീലത. സഞ്ചയനം: 8ന് രാവിലെ 8ന്.