ആറ്റിങ്ങൽ: മിഷൻ മുക്കിനു സമീപം ഷീജാ ഭവനിൽ ബേസിൽ പെരേര (69 ) നിര്യാതനായി.ഭാര്യ: ജർസിത്തമ്മ. മക്കൾ: ഷീജ, ഡിക്സൺ, ജാസ്മിൻ, എഡിസൺ, ജിക്സൺ.