പാപ്പനംകോട് : മഠത്തിൽ ക്ഷേത്രത്തിന് സമീപം പി.എം.ആർ.എ ഡി 17 അത്തത്തിൽ സജീവ് കുമാർ (സിന്ധു, 49) നിര്യാതനായി. ഭാര്യ: എസ്. ശ്രീദേവി. മക്കൾ: എസ്. ആര്യ, എസ്. അജയ്. മരുമകൻ: അനിൽകുമാർ. സഞ്ചയനം: 7ന് രാവിലെ 8ന്.