ചിറയിൻകീഴ് : കൂന്തള്ളൂർ മുള്ളുവിള വീട്ടിൽ (ആർ.ആർ, മൻസിലിൽ) ഖദീജബീവി (90) നിര്യാതയായി. മക്കൾ: റംല, അൻസാരി, ഷാജഹാൻ, ലത്തീഫ്. മരുമക്കൾ: പരേതനായ അബ്ദുൽ റഷീദ്, റംലാബീവി, സഹീറ, എക്കലീമ.