വേങ്ങോട് : കളിയിക്കൽ സുധീഷ് ഭവനിൽ പുഷ്പന്റെയും ശ്രീകലയുടെയും മകൻ സുധീഷ് കുമാർ (26) നിര്യാതനായി. സഹോദരി: മോനിഷ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.