തിരുവനന്തപുരം : പാമാംകോട് കല്ലടിമല കുരുവികാട് വീട്ടിൽ സദാശിവൻ (70) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: ലത, പ്രീത, തങ്കമണി. മരുമക്കൾ: ചന്ദ്രബാബു, പ്രകാശ്, വിനു. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 9ന്.