തിരുവനന്തപുരം: ബാലരാമപുരം പയറ്റുവിള കരിയറ ശ്രീചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ 25ാം വാർഷിക മഹോത്സവം 7ന് നടക്കും. രാവിലെ 5.30ന് ഗണപതി ഹോമം,​ 7.30ന് മഹാമൃത്യുഞ്ജയ ഹോമം,​ 9.15ന് ഏകാഹ നാരായണീയ യജ്ഞം,​ 11ന് പൊങ്കാല,​ ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,​ വൈകിട്ട് 5.30ന് ഐശ്വര്യപൂജ,​ 7ന് പുഷ്‌പാർച്ചന.