ആറ്റിങ്ങൽ: വാളക്കാട് പടിഞ്ഞാറേക്കോൺ ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും. രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,​ രാത്രി 7ന് ഭഗവതിസേവ. 6ന് രാവിലെ 9ന് സമൂഹ പൊങ്കാല,​ 11.30ന് ലഘു ഭക്ഷണം,​ വൈകിട്ട് 6ന് ഭദ്രകാളീ പൂജ. 7ന് രാവിലെ 9ന് വാർഷിക കലശം,​ 12ന് സമൂഹസദ്യ,​ രാത്രി 7ന് ആകാശക്കാഴ്ച.