appu

പാലോട്: എക്സ് കോളനി ബ്ലോക്ക്‌ നമ്പർ 1049ൽ അപ്പു (60) നിര്യാതനായി. ഐ.എൻ.ടി.സി ചുമട്ടു തൊഴിലാളിയായിരുന്നു. ജോലിക്കിടെ അപകടത്തിൽ പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മരിച്ചു . ഭാര്യ: ബേബി. മക്കൾ: അച്ചു, അനു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്.