mohanan-

പാലോട്: നന്ദിയോട് അടിക്കോട്ടുകോണം തോട്ടരികത്തു വീട്ടിൽ മോഹനൻ(43) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: അനന്ദു കൃഷ്ണൻ, കൃഷ്ണ മോഹനൻ. സഞ്ചയനം ഞായർ രാവിലെ 9ന്.