കിളിമാനൂർ: വെള്ളല്ലൂർ, പാളയം ഇടയിൽവിള വീട്ടിൽ വി.സുരാലയൻ (അപ്പുക്കുട്ടൻ ,83) നിര്യാതനായി.ഭാര്യ: ഭാസുരാംഗി. മക്കൾ: ഷീബ, ഷിബു, മരുമക്കൾ: പ്രിസികുമാർ, ജിജി.സഞ്ചയനം: നാളെ രാവിലെ 8.30 ന്.