കൂത്താട്ടുകുളം: കിഴകൊമ്പ് കാഞ്ഞിരത്തിൻചുവട്ടിൽ ജോസിന്റെ ( മുത്തൻ) മകൻ ആൽബിൻ ജോസ് (17) നിര്യാതനായി. മാതാവ്: സുമി ജോസ്. സംസ്കാരം ഇന്ന് രാവിലെ 11ന് ജോസ്ഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.