മുരുക്കുംപുഴ : മുണ്ടയ്ക്കൽ ഷൈലാ മന്ദിരത്തിൽ മെൽവിൻ മാർട്ടിൻ (67) നിര്യാതനായി. ഭാര്യ: ഷൈല മാർട്ടിൻ. മക്കൾ: നിതിൻ, നിമ. മരുമക്കൾ: ലിയോ, റിന. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുരുക്കുംപുഴ സെന്റ് അഗസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.