വലിയവേളി: പൗണ്ട്കട് റംലാമൻസിൽ സബൂറാബീവി (69) നിര്യാതയായി. ഭർത്താവ്: അബ്ദുൽ മുത്തലിഫ്. മക്കൾ: റംലാബീഗം, ഹാജാമുഹിബുദ്ദീൻ, ഷീബാബീഗം. മരുമക്കൾ: പരേതനായ സലിം, റാഷിദ, ഫാറൂക്ക്.