ഉദിയൻകുളങ്ങര : ഇലങ്കം ലൈൻ എരുമറത്തല വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ പി. ഭഗവതിഅമ്മ (93) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, വസന്ത, വത്സല. മരുമക്കൾ: ഉഷ, നിത്യാനന്ദൻനായർ, ശ്രീധരൻ നായർ. സംസ്കാരം ഇന്ന് രാവിലെ 9ന്. സഞ്ചയനം 9ന് രാവിലെ 9ന്.