തിരുപുറം : പുല്ലിംഗൽ ചെറുകരി വീട്ടിൽ ഹാരീസ് (85) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അജു, ഉഷ. മരുമക്കൾ: വിനിത, പരേതനായ ജോയി. പ്രാർത്ഥന വെള്ളിയാഴ്ച 8ന് പുത്തൻകട ഉണ്ണിമിശിഖാ ദേവാലയത്തിൽ.