ശ്രീകാര്യം: കൊല്ലം കൊറ്റംകര മോക്കോൺ, പ്രസന്നാലയത്തിൽ പരേതനായ ബാഹുലേയന്റെ ഭാര്യ പത്മവല്ലി (75) തിരുവനന്തപുരം മണ്ണന്തല, എ.ആർ.എ.-സി-59 നന്ദനത്തിൽ നിര്യാതയായി. മക്കൾ : ശിവപ്രസാദ്, പ്രഹ്ളാദൻ, പ്രദീപ്കുമാർ, പ്രസന്ന. മരുമക്കൾ : ദീപ, സീന, നൈൽ, ബൈജു.. ശവസംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.