ശ്രീകാര്യം: ചെമ്പഴന്തി സി.എസ്. നഗർ സുരേഷ് ഭവനിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ഡി. സരസമ്മ (76) നിര്യാതയായി . മക്കൾ : സുരേഷ് കുമാർ. ജി., അനിൽകുമാർ. ജി., മധുകുമാർ. ജി. മരുമക്കൾ : ശ്രീലത. എസ്, കമലേശ്വരി.എസ്, ഷീല.ഡി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്