കെടാകുളം :ചെറുകര സുബ്രഹ് മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം തുടങ്ങി. 8ന് ആറാട്ട് ഘോഷയാത്രയോടെ സമാപിക്കും.4ന് രാത്രി ചമയവിളക്ക്,വേൽസമർപ്പണം, 7.15ന് വേൽപൂജ. 5ന് 12ന് അന്നദാനം, വൈകിട്ട് ആത്മീയ പ്രഭാഷണം, രാത്രി ഭക്തിഗാനസുധ. 6ന് പുലർച്ചെ 4ന് ഉരുൾ ഘോഷയാത്ര, 12ന് അന്നദാനം, വൈകിട്ട് പടുക്ക ഘോഷയാത്ര.7ന് ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 8.05ന് അഗ്നിക്കാവടി അഭിഷേകം. 8ന് പുലർച്ചെ പഞ്ചാമൃതം അഭിഷേകം,5ന് ശൂലംകുത്ത് ഘോഷയാത്ര, 6ന് കാവടി ഘോഷയാത്ര,3ന് ആറാട്ട് ഘോഷയാത്ര,രാത്രി ഡാൻസ് ഷോ, 10.30ന് കൊടിയിറക്ക്.