പൂഴിക്കുന്ന് : പ്ളാമൂട്ടുക്കട നല്ലൂർവട്ടം ഇൗന്തിക്കാല നടുത്തട്ട് പുത്തൻവീട്ടിൽ പരേതനായ പി. ജോസഫിന്റെ ഭാര്യ എസ്. അന്നമ്മ (85) നിര്യാതയായി. മക്കൾ: ലളിത, വിൻസെന്റ്, നിർമ്മല, വത്സല, ലോറൻസ്, പരേതയായ രാധ, ബേബി, ഷീലാറാണി. മരുമക്കൾ: പരേതനായ തങ്കയ്യൻ, ഷാജാമേബൽ, ശോഭന കുമാർ, സെൽവരാജ്, കല, ചന്ദ്രൻ, ജയകുമാർ, വിൻസെന്റ്.