വെള്ളറട : ദ പെന്തെക്കോസ്തു മിഷൻ തിരുവനന്തപുരം സെന്റർ വെള്ളറട സുവിശേഷ പ്രവർത്തക മദർ രജനി ബായ് ആർ(63) നിര്യാതയായി. പരേതനായ രാജയ്യന്റെയും കുഞ്ഞമ്മയുടെയും മകളാണ്. തിരുവനന്തപുരം സെന്ററിൽ 45 വർഷം സേവനം അനുഷ്ഠിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 9ന് കുറവൻകോണം ടി.പി.എം സെമിത്തേരിയിൽ.