വെഞ്ഞാറമൂട്: പോങ്ങുംമൂട് ബാപ്പുജി നഗർ മന്നത്തിൽ പി.എ.മുഹമ്മദ് കാസിമിന്റെ ഭാര്യ എസ്.സൗദാ ബീവി(79)നിര്യാതയായി. മക്കൾ: അൻവർ ഹുസൈൻ, അഡ്വ.സക്കീർ ഹുസൈൻ, സമീന, ഡോ:രഹ്‌ന. മരുമക്കൾ: ഷംലാ ബീവി, സജ്‌നാ സുലൈമാൻ, ഡോ:നവാസ്, നവാബ്. ഖബറടക്കം ഇന്ന് രാവിലെ 10.30ന് വെഞ്ഞാറമൂട് ജമാഅത്ത് ഖബർസ്ഥാനിൽ.