കാഞ്ഞിരംകുളം: പി. കെ. സത്യനേശൻ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ മാനേജർ പരേതനായ എസ്.ആർ.ജെ. സത്യകുമാറിന്റെ ഭാര്യ ജെ. ലളിതാബായി (ലളിത എസ്. കുമാർ , 82, റിട്ട. ഹെഡ്മിസ്ട്രസ് ) നിര്യാതയായി. മക്കൾ: സന്തോഷ് എസ്. കുമാർ (ആസ്ട്രേലിയ), പരേതനായ സുരേഷ് എസ്. കുമാർ. മരുമക്കൾ: ഷീബ (ടീച്ചർ, ആസ്ട്രേലിയ), ക്രിസ്റ്റി റാണി (പഞ്ചായത്ത്, കരുംകുളം).