കഴക്കൂട്ടം : വെട്ടുറോഡ്, വടക്കുംഭാഗം തിരുവോണം ഹൗസിൽ എസ്. ചന്ദ്രബാബു (63) നിര്യാതനായി. ഭാര്യ: ജയശ്രീ എസ്. മക്കൾ: സി. അരുൺ, സി. അനൂപ്, സി. അനന്തു. സഞ്ചയനം: 9ന് രാവിലെ 9ന്.