കാഞ്ഞിരംകുളം : പനനിന്ന ജെ.എൽ. സദനത്തിൽ ജെ.എൽ. സ്റ്റീഫൻസൺ (83, റിട്ട. ടീച്ചർ, ഗവ. ബോയ്സ് എച്ച്.എസ്.എസ്, നെയ്യാറ്റിൻകര) നിര്യാതനായി. ഭാര്യ: ലീന എസ്. മക്കൾ: ഷൈൻ, സ്റ്റീഫൻസൺ (ഗവ. ഗേൾസ് സ്കൂൾ, മലയിൻകീഴ്), ഷൈനി എസ്.എൽ. (എൽ.ഐ.സി നെയ്യാറ്റിൻകര). മരുമക്കൾ:ഷിനു ആർ.ദാസ് (പി.ആർ.ഡബ്ള്യു.എച്ച്.എസ്.എസ്. കാട്ടാക്കട), റസൽ രാജ് (പൊലീസ് ഡിപ്പാർട്ട്മെന്റ്). പ്രാർത്ഥന: 8ന് രാവിലെ 8.30ന്.