കിളിമാനൂർ :പണയിൽ ശ്രീമാടൻനട ശ്രീ ബാല സുബ്രഹ്മണ്യ ഭജനമo ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു.ഇന്ന് രാവിലെ 6ന് ഗണപതി ഹോമം,വൈകിട്ട് 5ന് സമൂഹപൊങ്കാല,നാളെ രാവിലെ 6ന് ഗണപതി ഹോമം 8.30ന് പന്തീരടി പൂജ,വൈകിട്ട് 7ന് മഞ്ഞൾ നീരാട്ട് 8ന് രാവിലെ 6ന് ഗണപതി ഹോമം,വൈകിട്ട് 4ന് സുബ്രഹ്മണ്യ സ്വാമിയുടെ ഗ്രാമ പ്രദക്ഷിണം,വൈകിട്ട് 5ന്കാവടി ഘോഷയാത്ര,രാത്രി 10ന് അഗ്നിക്കാവടി.