അശ്വതി: കീർത്തി, ധനനേട്ടം.
ഭരണി: സത്കാരം, സർക്കാർ ധനഗുണം.
കാർത്തിക: ഗൃഹോപകരണ ലാഭം, ജനപ്രശംസ
രോഹിണി: അംഗീകാരം, സ്ഥാനമാനം.
മകയിരം: ഗൃഹനിർമ്മാണ പുരോഗതി, വാഹനഗുണം.
തിരുവാതിര: ആരോഗ്യക്ളേശം, ധനനഷ്ടം.
പുണർതം: കാര്യഗുണം, ഗൃഹനിർമ്മാണം.
പൂയം: ഗൃഹോപകരണലാഭം, സത്കാരം.
ആയില്യം: വസ്ത്രലാഭം, തൊഴിൽ നേട്ടം.
മകം: തൊഴിൽ അഭിവൃദ്ധി, സന്താനഗുണം.
പൂരം: ശത്രുദോഷം, തൊഴിൽ തടസം.
ഉത്രം: ഭൂമി ഉടമ്പടി, ധനഗുണം.
അത്തം: വിദ്യാനേട്ടം, ദൂരയാത്ര.
ചിത്തിര: വിദേശ യാത്രാനുമതി, ധനഗുണം.
ചോതി: വൈദ്യപരിശോധന, മനഃപ്രയാസം.
വിശാഖം: മംഗളകാര്യത്തിൽ പങ്കെടുക്കും. കീർത്തി.
അനിഴം: ഗൃഹനിർമ്മാണ തടസം, കലഹം.
തൃക്കേട്ട: മരണവാർത്ത കേൾക്കും, യാത്രാക്ളേശം.
മൂലം: ഗൃഹക്ളേശം, രോഗദുരിതം.
പൂരാടം: പതനം, ക്ഷതം, ധനനഷ്ടം.
ഉത്രാടം: മാനഹാനി, യാത്രാക്ളേശം.
തിരുവോണം: തൊഴിൽ ഉന്നതി, യാത്രാഗുണം.
അവിട്ടം: തീർത്ഥയാത്ര, മാതൃസൗഖ്യം.
ചതയം: മാതാപിതാക്കളെ സന്ദർശിക്കും, സന്തോഷം.
പൂരുരുട്ടാതി: ഭാര്യയുമായി പിണങ്ങും, യാത്ര മാറ്റും.
ഉത്രട്ടാതി: ഭൂമിഗുണം, കേസ് വിജയം.
രേവതി: ഭാഗ്യം, അപ്രതീക്ഷിത ധനഗുണം.