crime

കുടുംബ കൊലപാതകങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, പ്രണയ നൈരാശ്യ കൊലപാതകങ്ങൾ, ഇങ്ങനെ നീളുന്നു നമ്മുടെ കൊച്ചുകേരളത്തിലെ കൊലപാതക പരമ്പര. സംസ്കാര സമ്പന്നരായ നമ്മുടെ മുന്നിൽ നടന്നുകൊണ്ടിരിക്കുന്ന, ഇത്തരം കൊലപാതകങ്ങൾ കണ്ടും കേട്ടും വായിച്ചും മലയാളിയുടെ മനസ് മരവിച്ചു. ശ്രീനാരായണ ഗുരുദേവനും, ചട്ടമ്പിസ്വാമിക്കും അയ്യങ്കാളിക്കും ജന്മം നൽകിയ ദൈവത്തിന്റെ സ്വന്തം നാടിന്റെ അവസ്ഥ കഷ്ടംതന്നെ. ഇത് ദൈവത്തിന്റെ നാടോ കാടോ?

എം. സുരേഷ്,

തോട്ടം.