ബാലരാമപുരം: വണിഗർ തെരുവ് തെങ്ങുവിളാകത്ത് വീട്ടിൽ സായ് നിവാസിൽ കെ.രാജു(46) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: വർഷ, രോഹിത്. മരണാനന്തര ചടങ്ങ് 13 ന് നാഗർകോവിൽ കൃഷ്ണൻകോവിൽ കാമാക്ഷിയമ്മൻ തെരുവിൽ.