മലയിൻകീഴ് : മാറനല്ലൂർ :അരുവിയോട് ഷാരോൺ ഭവനിൽ കെ.വിൽസൻ (56) നിര്യാതയായി ഭാര്യ : ലീല.മക്കൾ :ബിന്ദു,അജിത്ത്,സജിത്ത്.മരുമക്കൾ : ചിഞ്ചു,ആശ,മനീഷ. പ്രാർത്ഥന : ശനിയാഴ്ച : രാവിലെ 10 ന്.