ഇടഗ്രാമം, കരുമം കല്ലംപറമ്പത്ത് ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ സമൂഹ പൊങ്കാലയ്ക്ക് ബ്രഹ്മശ്രീ പുതുമന ഇല്ലത്തിൽ ദാമോദരൻ നമ്പൂതിരി പണ്ടാരഅടുപ്പിൽ തീ പകരുന്നു.