നെടുമങ്ങാട്: ചിറ്റാഴ ശ്രീ ശക്തിഗണപതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ദേവപ്രശ്‌നം 10ന് രാവിലെ 10.30ന് ജ്യോതിഷ പണ്ഡിതൻ കുളപ്പട രവീന്ദ്രൻനായരുടെ നേതൃത്വത്തിൽ നടക്കും. തന്ത്രി തെക്കേടത്തുമന വിഷ്ണുനാരായണൻ നമ്പൂതിരി, ക്ഷേത്ര ഭാരവാഹികളായ രാമചന്ദ്രൻ നായർ, ബി. ബിജു, സുധീഷ്‌ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ഫോൺ: 8075748224.